Melmuri Valiyapara :: Wayanad

Wayanad District (Malayalam: വയനാട്) in the north-east of Kerala, India, was formed on November 1, 1980 as the 12th district by carving out areas from Kozhikode and Kannur districts. Kalpetta is the district headquarters as well as the only municipal town in the district. The region was known as Mayakshetra (Maya's land) in the earliest records. Mayakshetra evolved into Mayanad and finally to Wayanad.[1] The Folk etymology of the word says it is a combination of Vayal (paddy field) and Naad (land), making it 'The Land of Paddy Fields'. There are many indigenous tribals in this area.[2] It is set high on the Western Ghats with altitudes ranging from 700 to 2100 m.[3][4] It is the least populous district in Kerala

വയനാട് ജില്ലയില്‍ കല്‍പറ്റയില്‍ നിന്നും ഏകദേശം 20 കിലോമീറ്റെര്‍ ദൂരപരിധിയില്‍ ആണ് ഈ വലിയ പാറ സ്ഥിതി ചെയ്യുന്നത്. ഈ പാറയ്ക്ക് മുകളില്‍ കയറി നിന്നാല്‍ വയനാടിന്റെ ഒരുഭാഗം മുഴുവനായും കാണാന്‍ സാധിക്കും

ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായോ, ഇവിടം കാണാന്‍ വഴിയോരുക്കിയുള്ള ഒരു സംവിധാനമോ ഇവിടെ ഇല്ല. ചെറിയ ഒരു നടവഴി കേറി വേണം ഇതിന്റെ മുകളിലെത്താന്‍

വൈത്തിരിയില്‍ നിന്നും വതുവശതെക്ക് പടിഞ്ഞാരതര റോഡില്‍ വന്ന പൊഴുതന ആറാം മെയില്‍ ലില്‍ നിന്നും മേല്‍മുറി ഭാഗത്തേക്ക് ആണ് ഈ വലിയ പാറയുടെ മനോഹാരിത സ്ഥിതി ചെയ്യുന്നത്.പാറ മാത്രം ഉള്ള വലിയൊരു മല തന്നെയാണ് ഇവിടെ

ചെമ്പ്രമലയും, കുറുംബാല കൊട്ടയുമൊക്കെ ഇവിടെ നിന്നാല്‍ കാണാന്‍ കഴിയുമെന്നു ആണ് എന്റെ സുഹൃത്ത് പറഞ്ഞിട്ടുള്ളത്.
വളരെ ഉയരത്തില്‍ ഉള്ള ഈ പാറയുടെ മുകളില്‍ നല്ല വെയിലിലും കാറ്റിന്റെ ഒരു സഹായം വല്ലാത്തൊരു അനുഭൂതി നല്‍കുന്നു.






























































































Share this movie :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Samsung Clicks - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger